Latest Posts
പ്രശസ്ത ചലചിത്ര സംവിധായകനും ഛായാഗ്രാഹകനുമായ ബാലുമഹേന്ദ്ര (74) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
1980 കളുടെ മധ്യത്തില്‍ മലയാളത്തിലിറങ്ങിയ ‘യാത്ര’ എന്ന ജനപ്രിയ ചിത്രം
ബാലുമഹേന്ദ്രയാണ് സംവിധാനം ചെയ്തത്. 1974 ലെ 1971-ല്‍ രാമു കാര്യാട്ട്
സംവിധാനം ചെയ്ത ‘നെല്ലിന്‍്റെ ഛായാഗ്രാഹകനായിട്ടാണ് മഹേന്ദ്ര തന്‍്റെ
ചലച്ചിത്ര ജീവിതമാരംഭിച്ചത്. ഏറ്റവും നല്ല ഛായാഗ്രാഹകനുള്ള ഇന്ത്യാ
സര്‍ക്കാറിന്‍്റെ ആ വര്‍ഷത്തെ ബഹുമതി ബാലുമഹേന്ദ്ര നെല്ലിലൂടെ നേടി.
പിന്നീട് ഏകദേശം പത്തോളം ചിത്രങ്ങളിലൂടെ നല്ല ചായാഗ്രാഹകനുള്ള പുരസ്കാരം
അദ്ദേഹത്തെ തേടിയത്തെുകയുണ്ടായി. ചട്ടക്കാരി, പണിമുടക്ക്, ശങ്കരാഭരണം,
ഉള്‍ക്കടല്‍, രാഗം, ജീവിക്കാന്‍ മറന്നുപോയ സ്ത്രീ എന്നീ മലയാള
ചിത്രങ്ങള്‍ക്കും ക്യാമറ ചലിപ്പിച്ചു.
മഹേന്ദ്രയുടെ ആദ്യ ചിത്രം കന്നടയിലാണിറങ്ങിയത്. 1977-ല്‍ പുറത്തിറങ്ങിയ
'കോകില' എന്ന ആ ചിത്രത്തിന് ദേശീയ ചലചിത്ര പുരസ്കാരം ലഭിച്ചു.
1983 ല്‍ സംവിധാനം ചെയ്ത തമിഴ് സിനിമയായ മൂന്നാംപിറയ്ക്ക് മികച്ച
ഛായാഗ്രാഹകനായുള്ള ദേശീയപുരസ്‌കാരം രണ്ടാമതും നേടി. 1988 ല്‍ സംവിധാനം
ചെയ്ത വീട് എന്ന സിനിമ ഏറ്റവും മികച്ച തമിഴ് സിനിമയ്ക്കുള്ള ദേശീയ
പുരസ്‌കാരം നേടി.
യാത്ര, ഊമക്കുയില്‍, ഓളങ്ങള്‍ എന്നിവയാണ് ബാലുമഹേന്ദ്ര സംവിധാനം
നിര്‍വഹിച്ച മലയാള ചലച്ചിത്രങ്ങള്‍. അഴിയാത്ത കോലങ്ങള്‍ , മൂടുപനി,
നീങ്കള്‍ കെട്ടവൈ, ഉന്‍ കണ്ണില്‍ നീര്‍ വഴിന്താല്‍ , രെട്ടൈ വാല്‍ കുരുവി,
വീട്, സന്ധ്യാരാഗം, വര്‍ണ്ണ വര്‍ണ്ണ പൂക്കള്‍ , മറുപടിയും, സതി ലീലാവതി,
രാമന്‍ അബ്ദുള്ള, ജൂലി ഗണപതി, അത് ഒരു കനാക്കാലം, തലൈമുറകള്‍ എന്നിവയാണ്
തമിഴ് ചിത്രങ്ങള്‍.
1939 മെയ് 20ന് ശ്രീലങ്കയിലെ ബത്തിക്കോലാവയിലാണ് ബാലു മഹേന്ദ്രയുടെ
ജനനം. ലണ്ടന്‍ സര്‍വകലാശാലയില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ ബിരുദം നേടിയ
അദ്ദേഹം പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സ്വര്‍ണമെഡലോടെ
സിനിമാട്ടോഗ്രാഫിയില്‍ ബിരുദം കരസ്ഥമാക്കി. ചലച്ചിത്രനടിയായിരുന്ന
ശോഭയെയാണ് ജീവിതസഖിയായി സ്വീകരിച്ചത്.
Family is the most important for Malayalam actor
Fahadh Faasil, who Saturday got engaged to teenage sensation Nazriya
Nazim.
The two stars got engaged here in the presence of their families and the marriage has been fixed for August.
To a question if Nazriya will continue to act after the marriage,
Fahadh said: "My priority is family but I have no issues if she acts."
"She understands what I meant. I am not sure if we will act again together," he added.
Fahadh is the son of legendary Malayalam filmmaker Fazil, who
launched, moulded and gave the career of many stars like superstar
Mohanlal, Sobhana and numerous others, a big boost through his film in
the eighties and nineties.
But strangely when the master director launched his son in 2001 in
the film "Kaiyethum Doorath", it miserably failed and many thought that
the career of Fahadh in his debut film itself had reached a dead end.
Fahadh however returned in 2009 to act in "Kerala Cafe". Then came an
offbeat film "Chappa Kurishu" which clicked and since then he has had
no reason to look back.
On their relationship, he pointed out that it was their families
which took the lead and it ended in them deciding to get married.
Nazriya also seems confident of her new life after marriage.
"I need no preparation for a new life as his family is similar to
mine," said Nazriya, who added that Fahadh is one of her favourite
actors.
Nazriya also denied media reports that she was a minor.
"No, no, I am 19," said the actress who began her career as a child
artist in popular director Blessy's "Palunku" in 2006 and has acted in a
dozen films.
And when asked if the age difference is going to be a problem, Fahadh
said: "My parents too have a similar difference and they are happily
married for many years."
നടി മീരാജാസ്മിനും സോഫ്റ്റ്‌വയര്‍ എഞ്ചിനീയര്‍ തിരുവനന്തപുരം സ്വദേശി
അനില്‍ ജോണും തമ്മില്‍ വിവാഹിതരായി.ഞായറാഴ്ച രാത്രി എട്ടരയോടെ മീരയുടെ
കടവന്ത്രയിലെ വീട്ടില്‍ നടന്ന ചടങ്ങില്‍ സ്‌പെഷ്യല്‍ മാര്യേജ് ആക്ട്
പ്രകാരമായിരുന്നു വിവാഹം. വിവാഹച്ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ്
പങ്കെടുത്തത്.പരമ്പരാഗതമായ മറ്റ് വിവാഹച്ചടങ്ങുകള്‍ 12 ന് തിരുവനന്തപുരം
പാളയം എല്‍എംഎസ് പള്ളിയില്‍ നടക്കും. ദുബൈയില്‍ സോഫ്റ്റ്‌വയര്‍ എഞ്ചിനീയറായ
അനിലിനെ മാട്രിമോണിയല്‍ വെബ്‌സൈറ്റിലൂടെയാണ് കണ്ടെത്തിയത്. തുടര്‍ന്ന്
ഇരുവീട്ടുകാരും ചേര്‍ന്ന് വിവാഹം ഉറപ്പിക്കുകയായിരുന്നു.തിരുവല്ല താഴെയില്‍
പുത്തന്‍വീട്ടില്‍ ജോസഫ് ഫിലിപ്പിന്റെയും ഏലിയാമ്മയുടെയും മകളായ
ജാസ്മിന്‍ മേരി ജോസഫിനെ ലോഹിതദാസാണ് ‘സൂത്രധാരനി’ലൂടെ മലയാള സിനിമയില്‍
മീരാ ജാസ്മിനായി അവതരിപ്പിച്ചത്. ചുരുങ്ങിയ കാലംകൊണ്ട് മലയാളത്തിലെ
ഒന്നാംനിര നായികമാരുടെ നിരയിലേക്ക് വളര്‍ന്ന മീര തെന്നിന്ത്യയിലെ എല്ലാ
ഭാഷകളിലെയും തിരക്കേറിയ താരമായി മാറി. മലയാളസിനിമയിലേക്ക്
തിരിച്ചുവരവിനിടെയാണ് മീര വിവാഹിതയാകുന്നത്
താന്‍ സിനിമയിലേക്ക് കൊണ്ടു വന്ന മമ്മൂട്ടി തന്നെയാണ് തന്നിലെ ഫിലിം മേക്കറെ പിന്നീട് കൊന്നതെന്ന് പ്രശസ്ത സംവിധായകന്‍ കെ.ജി ജോര്‍ജ്.
കൂടുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യു : http://goo.gl/d6cBN