Latest Posts

Balyakalasakhi - A Visual Romantic Treat

By 08:06

മലയാളത്തിലെ തന്നെ എക്കാലത്തെയും പ്രശസ്തമായ സാഹിത്യ സൃഷ്ടിയെ ദ്രിശ്യ വല്ക്കരിക്കുമ്പോൾ സംവീദായകൻ എടുത്തിരിക്കുന്നത് വളരെ വലിയ റിസ്ക്‌ ആണ്. ആയതിനാൽ തന്നെ പ്രമോദ് പയ്യന്നൂര് അഭിനന്ദനം അർഹിക്കുന്നു. ഒട്ടും തന്നെ ലാഗ് അനുഭവപ്പെടാതെ ചിത്രത്തിനെ അവതരിപ്പിക്കാൻ സംവീദായകന് കഴിഞ്ഞിട്ടുണ്ട്.

അഭിനയ ചക്രവർത്തി മമ്മൂട്ടിയെ തന്നെ ചിത്രത്തിന് വേണ്ടി തിരഞ്ഞെടുത്തത് വളരെ ബുദ്ധിപരമായ തീരുമാനമായിരുന്നു. ഈ കഥാപാത്രം ഇതിലും നന്നായി ചെയ്യുവാൻ മറ്റാരെക്കൊണ്ടും സദിക്കില്ല. പക്ഷെ മമ്മൂട്ടിയോടൊപ്പം അഭിനയിചെത്തുവാൻ സുഹ്ര എന്നാ ഇഷാ തൽവാറിനു ആയിട്ടുണ്ട് എന്ന് തോനുന്നില്ല. ആദ്യ പകുതിയിൽ പിതാവായി ഞെട്ടിച്ച മമ്മൂട്ടി രണ്ടാം പകുതിയിൽ മകനായി തിളങ്ങി. മമ്മൂട്ടിയുടെ ഭാര്യ കഥാപാത്രമായി മീനയും തന്റെ റോൾ നല്ല രീതിയിൽ അവതരിപ്പിച്ചു. ചെറുപ്പകാലം അവതരിപ്പിച്ച കുട്ടികൾ പ്രത്യേക അഭിനന്ദനം അർഹിക്കുന്നു.

പാട്ടുകളും ബാക്ഗ്രൌണ്ട് മ്യുസിക്കും ചിത്രത്തിനെ അതിന്റെ യഥാര്ത ഫീലിലേക്ക് കൊണ്ടുവരാൻ ഒത്തിരി സഹായിച്ചിട്ടുണ്ട്. ഹരി നാരയണൻ ചെയ്ത cinematography ചിത്രത്തെ വളരെ മികച്ചതാക്കുന്നു. ആർട്ട്‌ വർക്കുകളും വളരെ വെത്യസ്തമായ രീതിയിൽ ചെയ്തിട്ടുണ്ട്.

നെഗറ്റീവ് എന്നാ രീതിയിൽ പറയാനുള്ളത് ചിത്രത്തിന്റെ ലെങ്ങ്ത് ആണ്. 120 മിനുട്ട് ഉള്ള ചിത്രത്തിലെ രണ്ടാം പകുതിയിലെ കുറെ ഭാഗങ്ങൾ കട്ട്‌ ചെയ്തു 105 മിനുറ്റിലെക്കു ചുരിക്കിയിരിക്കുകയാണ്.

പിതാവിന്റെ റോളിൽ മമ്മൂക്കയെ നല്ല രീതിയിൽ ഉപയോഗിച്ച ഡയറക്ടർ മകന്റെ കാര്യത്തിൽ അത്ര ശ്രധാലുവായിട്ടില്ല. മമ്മൂട്ടിയെന്ന വലിയൊരു നടന് അഭിനയിക്കുമ്പോൾ കതാപ്രത്രത്തിനു കൂടുതൽ അഭിനയ സാദ്യത നൽകേണ്ടതായിരുന്നു.

ബാല്യകാലസഖി എന്ന നോവെലിനോടും ബഷീരിനോടും പ്രമോദ് പയ്യന്നൂര് 100 ശതമാനം സത്യസന്തത പുലര്തിയിട്ടുണ്ട്. എല്ലാത്തരം പ്രേഷകരെയും രസിപ്പിക്കുന്ന രീതിയിൽ കഥയെ അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്.

You Might Also Like

3 comments

  1. ഒരു പക്ഷെ മലയാളത്തിൽ ഇറങ്ങിയ ഏറ്റവും ഏറ്റവും നല്ല ഒരു മഹത്തായ കാവ്യം എന്ന് തന്നെ പറയേണ്ടി വരും ബാല്യകാല സഖി എന്ന സിനിമ ... ബാല്യകാല സഖി എന്ന ബഷീര് ക്രിതിക്ക് മലയാളാത്തിൽ എത്ര പ്രാധാന്യം ലഭിക്കാൻ കാരണം അതിന്റെ അവതരണ രീതി ആയിരുന്നു .. അത് പോലെ തന്നെ ഒരു നിമിഷം പോലും കണ്ണ് തെറ്റിക്കാൻ അവസരം നല്ക്കാതെ ..വളരെ മികച്ച രീതിയിൽ ബഷീര് കൃതികൾ പോലെ ഒരു സിനിമ ... അത്യുജലം എന്ന് അല്ലാതെ എന്താണ് ഇതിനു മറ്റൊരു വാക്ക് ...

    ReplyDelete
  2. 2014 ൽ ഇക്ക വക ഒരു hot treatment for Malayalam cinema

    ReplyDelete
  3. ഇതിലുംമനോഹരമായ ഒരു അവതരണം ചിന്തിക്കാനാവത്ത വിധം മനോഹര ഫ്രെയ്മുകൾകൊണ്ടൊരു ദൃശ്യവിസ്മയം
    ഇടി യുടെ ഇതിഹാസ നോവലിന്റെ ദൃശ്യാവിഷ്കാരം അദ്ബുധത്തോടെനോക്കിനിൽക്കാനെല്ലാതെ ഒരു പ്രേക്ഷകന്അതിൽകവിഞ്ഞൊന്നുമില്ല
    Awosm cinimatography,exelent frams,awsm locations,extra ordinary performents
    മമ്മുട്ടിയെന്ന ഇതിഹാസതാരതിനു അനായാസമായി കൈകാര്യം ചെയ്യാവുന്നഒന്നുമാത്രം . ആയിരുന്നു മജീദ് അനായാസഅഭിനവൈവിധ്യംകൊണ്ട് മമ്മൂക്ക വിസ്മയിപ്പിച്ച മീനയുടെ സാനിധ്യം സ്ത്രീ കഥാപാത്രങ്ങളെ കടത്തിവെട്ടി ഇഷതൽവാറിനുകാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല കിട്ടിയ റോൾ മനോഹരമാക്കി .മീന ഇക്കക്കൊപ്പം മനോഹരമായി തകർത്താടിയപ്പോൾ മറ്റൊരു അവിസ്മരണീയമുഹൂർത്തം പ്രേക്ഷകനുസമ്മാനിച്ചു.
    50% creditum ബാല്യകാലം അവതരിപ്പിച്ച താരങ്ങൾക്ക്അവകാശപ്പെട്ടതാണ്

    കണ്ണലിയിക്കും അഭിനയവൈവിദ്ധ്യംകൊണ്ട് അനവധി മുഹൂർത്തംഒരൊ താരങ്ങളുംസമ്മാനിച്ചു.thanx for the exelent story writer shri vikom basheer sir ....and also screenplay writer awosm extreamly awsm

    Positives
    exelent script ,frames ,background music ,locations ,perfoments ,casting ,songs ,....all catogory was Awosm

    Negative

    I have only one. Its too short movie just only 1.45 hours. ...

    My rating 4.5/5
    The duper hit of the year.
    Am sure

    ReplyDelete

50% off Website Builder Business with a Free Domain.